മലയാളസിനിമയ്ക്ക് പുറമേ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് ഷംന കാസിം. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താൻ എ...